Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightമാട്ടുപ്പെട്ടി...

മാട്ടുപ്പെട്ടി ജലാശയത്തിൽ ബോട്ടുകൾ കൂട്ടിയിടിച്ചു

text_fields
bookmark_border
മാട്ടുപ്പെട്ടി ജലാശയത്തിൽ ബോട്ടുകൾ കൂട്ടിയിടിച്ചു
cancel
camera_alt

കൂട്ടിയിടിയിൽ കേടുപാട്​ പറ്റിയ ബോട്ട്

മൂ​ന്നാ​ർ: മാ​ട്ടു​പ്പെ​ട്ടി ജ​ലാ​ശ​യ​ത്തി​ൽ ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ അ​പ​ക​ടം. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ഡി.​ടി.​പി.​സി.​യു​ടെ​യും ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്റെ​യും സ്പീ​ഡ്ബോ​ട്ടു​ക​ൾ ബോ​ട്ട്ജെ​ട്ടി​യി​ൽ​നി​ന്ന് മു​ക്കാ​ൽ കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ ജ​ലാ​ശ​യ​മ​ധ്യ​ത്തി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്റെ ബോ​ട്ടു​ക​ൾ​ക്ക്‌ മു​ന്നി​ലും ഡി.​ടി.​പി.​സി ബോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ലു​മാ​ണ് എ​ൻ​ജി​ൻ ഘ​ടി​പ്പി​ക്കു​ന്ന​ത്. മു​ന്നി​ൽ എ​ൻ​ജി​നു​ള്ള ബോ​ട്ടു​ക​ളി​ൽ ഡ്രൈ​വ​ർ മു​ൻ​ഭാ​ഗ​ത്ത്‌ യാ​ത്ര​ക്കാ​ർ​ക്ക് പു​റം​തി​രി​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ എ​ഴു​ന്നേ​റ്റാ​ൽ അ​റി​യി​ല്ല. അ​തി​നാ​ൽ യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഫോ​ട്ടോ​യെ​ടു​ക്കാ​ൻ ഈ ​ബോ​ട്ടു​ക​ൾ നി​ർ​ത്തി​യി​ടും. ഇ​ങ്ങ​നെ നി​ർ​ത്തി​യി​ട്ട ബോ​ട്ടി​ൽ പി​ന്നാ​ലെ വ​ന്ന ബോ​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് എ​ഴു​ന്നേ​റ്റു​നി​ന്ന് ഫോ​ട്ടോ എ​ടു​ക്കു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക്​ നേ​രി​യ പ​രി​ക്കേ​റ്റു. ബോ​ട്ടി​നും കേ​ടു​പാ​ടു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water bodyMattupettiBoats collided
News Summary - Boats collided in Mattupetti water body
Next Story