Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
cancel

മൂ​ന്നാ​ർ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.ക​ണ്ണ​ൻ ദേ​വ​ൻ ക​മ്പ​നി മാ​ട്ടു​പ്പെ​ട്ടി എ​സ്റ്റേ​റ്റ് കൊ​ര​ണ്ട​ക്കാ​ട് ഡി​വി​ഷ​ൻ സ്വ​ദേ​ശി മ​നോ​ജാ​ണ് (27) അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ ക​യ​റി ഒ​ളി​ച്ചി​രു​ന്ന ശേ​ഷം ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി ഭ​യ​ന്ന് ബ​ഹ​ളം വെ​ച്ച​തോ​ടെ മ​നോ​ജ്‌ ഇ​റ​ങ്ങി​യോ​ടി. മൂ​ന്നാ​ർ സി.​ഐ രാ​ജ​ൻ കെ. ​അ​ര​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​ട്ടു​പ്പെ​ട്ടി ഫോ​ട്ടോ പോ​യ​ന്‍റി​ൽ സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സ് എ​ടു​ത്ത ഇ​യാ​ളെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsidukki
News Summary - Attempt to molest the girl; youth was arrested
Next Story