Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈലന്റ് വാലി തേയില എസ്റ്റേറ്റിൽ പശുവിനെ കടുവ ആക്രമിച്ച് കൊന്നു

text_fields
bookmark_border
tiger
cancel

മൂ​ന്നാ​ർ: ക​ണ്ണ​ൻ ദേ​വ​ൻ ക​മ്പ​നി​യു​ടെ സൈ​ല​ന്റ് വാ​ലി തേ​യി​ല എ​സ്റ്റേ​റ്റി​ൽ വീ​ണ്ടും ക​ടു​വ പ​ശു​വി​നെ ആ​ക്ര​മി​ച്ച് കൊ​ന്നു. സൈ​ല​ന്റ് വാ​ലി സെ​ക്ക​ൻ​ഡ് ഡി​വി​ഷ​നി​ലെ തൊ​ഴി​ലാ​ളി​യാ​യ രാ​ജ​യു​ടെ പ​ശു​വാ​ണ് ച​ത്ത​ത്.

മേ​യാ​ൻ വി​ട്ടി​രു​ന്ന പ​ശു​വി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് സ​മീ​പ​ത്തെ ചോ​ല​യി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ഴ്ച​ക്കി​ടെ നാ​ല് പ​ശു​ക്ക​ളാ​ണ് ഈ ​ഡി​വി​ഷ​നി​ൽ മാ​ത്രം വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A cow was attacked and killed by a tiger at Silent Valley Tea Estate
Next Story