Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാൽ വണ്ടി സൂപ്പർ...

പാൽ വണ്ടി സൂപ്പർ മാർക്കറ്റിലേക്ക് ഇടിച്ചുകയറി

text_fields
bookmark_border
പാൽ വണ്ടി സൂപ്പർ മാർക്കറ്റിലേക്ക് ഇടിച്ചുകയറി
cancel
camera_alt

ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിൽ കുഴിവേലിപ്പടി പഞ്ചായത്ത്

റോഡ് ജങ്ഷനിലുണ്ടായ അപകടം

Listen to this Article

എടത്തല: പാൽ വണ്ടി സൂപ്പർ മാർക്കറ്റിലേക്ക് ഇടിച്ചു കയറി. ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിൽ കുഴിവേലിപ്പടി പഞ്ചായത്ത് റോഡ് ജങ്ഷനിലായിരുന്നു അപകടം. ശനിയാഴ്ച വെളുപ്പിനായിരുന്നു സംഭവം. കടക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsIdukki news
News Summary - Milk carriage crashes into supermarket
Next Story