Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമറയൂര്‍ ചന്ദനലേലത്തിൽ...

മറയൂര്‍ ചന്ദനലേലത്തിൽ 37.8 കോടിയുടെ വില്‍പന

text_fields
bookmark_border
മറയൂര്‍ ചന്ദനലേലത്തിൽ 37.8 കോടിയുടെ വില്‍പന
cancel

മ​റ​യൂ​ര്‍: ഈ ​വ​ര്‍ഷം ആ​ദ്യ​മാ​യി ന​ട​ന്ന മ​റ​യൂ​ര്‍ ച​ന്ദ​ന​ലേ​ല​ത്തി​ല്‍ റെ​ക്കോ​ഡ് വി​ല്‍പ​ന. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ​യു​ള്ള ര​ണ്ടാ​മ​ത്തെ ലേ​ല​മാ​ണ് ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്ന​ത്.

ആ​കെ 37.8 കോ​ടി രൂ​പ​യു​ടെ വി​ല്‍പ​ന ന​ട​ന്നു. ആ​ദ്യ​ദി​ന ലേ​ല​ത്തി​ല്‍ 31.13 കോ​ടി​യു​ടെ വി​ല്‍പ​ന ന​ട​ന്നി​രു​ന്നു.

35 ക്ലാ​സു​ക​ളി​ലാ​യി 101.58 ട​ണ്‍ ച​ന്ദ​ന​മാ​ണ് കേ​ര​ള വ​നം വ​കു​പ്പ് ലേ​ല​ത്തി​ന്​ എ​ത്തി​ച്ച​ത്. വി​ലാ​യ​ത്ത് ബു​ദ്ധ ഇ​ന​ത്തി​ൽ​പെ​ട്ട ഒ​ന്നാം​ക്ലാ​സ് ച​ന്ദ​ന​ത്തി​ന് കി​ലോ​ഗ്രാ​മി​ന് 19,030 രൂ​പ ഉ​യ​ര്‍ന്ന വി​ല​യാ​യി ല​ഭി​ച്ചു. ഏ​റ്റ​വും കു​റ​ഞ്ഞ വി​ല ല​ഭി​ച്ച​ത് ക്ലാ​സ് 15ൽ​പെ​ട്ട സാ​പ്‌​വു​ഡ് ചി​പ്സി​നാ​ണ്. പ​തി​വു​പോ​ലെ ക​ർ​ണാ​ട​ക സോ​പ്‌​സ് ആ​ൻ​ഡ്​ ഡി​റ്റ​ര്‍ജെൻറ്​ 90 ശ​ത​മാ​ന​വും ലേ​ല​ത്തി​ല്‍ വാ​ങ്ങി. കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല, നെ​ടു​പ​റ​മ്പി​ല്‍ ക്ഷേ​ത്ര ദേ​വ​സ്വം, ഔ​ഷ​ധി ഉ​ള്‍പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ള്‍ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഡി​വി​ഷ​ന​ല്‍ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ ബി. ​ര​ഞ്​​ജി​ത്, റേ​ഞ്ച്​ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ എം.​ജി. വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandalwood
News Summary - Marayur sandal Auction
Next Story