Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightയാത്രക്കാരെ മുൾമുനയിൽ...

യാത്രക്കാരെ മുൾമുനയിൽ നിർത്തി ഒറ്റയാൻ

text_fields
bookmark_border
marayoor -chinnar road
cancel
camera_alt

മ​റ​യൂ​ർ-​ചി​ന്നാ​ർ റോ​ഡി​ൽ ജെ​ല്ലി​മ​ല​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്​ മു​ന്നി​ൽ


നി​ല​യു​റ​പ്പി​ച്ച ഒ​റ്റ​യാ​ൻ


മ​റ​യൂ​ർ: ചി​ന്നാ​ർ റോ​ഡി​ൽ രാ​ത്രി കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ൾ​പ്പെ​ടെ അ​മ്പ​തോ​ളം വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രെ ഒ​റ്റ​യാ​ൻ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര മു​ത​ൽ പ​തി​നൊ​ന്ന​ര വ​രെ​യാ​ണ് ജെ​ല്ലി​മ​ല​ക്ക്​ സ​മീ​പം ന​ടു​റോ​ഡി​ൽ ഒ​റ്റ​യാ​ൻ നി​ല​യു​റ​പ്പി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നും തു​മ്പി​ക്കൈ​കൊ​ണ്ട് ഉ​ര​സി​യും ഭീ​തി​യി​ലാ​ഴ്ത്തി. ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടു. പ​തി​നൊ​ന്ന​ര​യോ​ടെ റോ​ഡ​രി​കി​ലെ ചെ​രു​വി​ലി​റ​ങ്ങി​പ്പോ​യ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ ശ്വാ​സം നേ​രെ​വീ​ണ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant
News Summary - wild elephant fear by native
Next Story