Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightകാട്ടുപോത്തും ആനയും...

കാട്ടുപോത്തും ആനയും നടുറോഡിൽ; ഭീതിയിൽ രാത്രിയാത്ര

text_fields
bookmark_border
കാട്ടുപോത്തും ആനയും നടുറോഡിൽ; ഭീതിയിൽ രാത്രിയാത്ര
cancel

മ​റ​യൂ​ർ: മൂ​ന്നാ​ർ-​മ​റ​യൂ​ർ റോ​ഡി​ലെ ത​ല​യാ​ർ തോ​ട്ടം മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ൾ രാ​ത്രി ന​ടു​റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന​ത് യാ​ത്രി​ക​രെ ഭീ​തി​യി​ലാ​ക്കു​ന്നു.

രാ​ത്രി യാ​ത്ര​ക്കാ​ർ ഏ​റെ ഭ​യ​പ്പാ​ടി​ലാ​ണ് ശ​ബ​രി-​പ​ഴ​നി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. രാ​ത്രി വ​ള​വു​ക​ളി​ൽ നി​ൽ​ക്കു​ന്ന കാ​ട്ടാ​ന​യും കാ​ട്ടു​പോ​ത്തു​ക​ളും യാ​ത്രി​ക​രെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും പ​തി​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ElephantBuffelo
News Summary - Wild buffalo and elephant in the middle of the road; Nightmare in fear
Next Story