Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightകാന്തല്ലൂരിൽ കടുവ...

കാന്തല്ലൂരിൽ കടുവ ആക്രമണം; പശു ചത്തു

text_fields
bookmark_border
കാന്തല്ലൂരിൽ കടുവ ആക്രമണം; പശു ചത്തു
cancel

മ​റ​യൂ​ര്‍: കാ​ന്ത​ല്ലൂ​ര്‍ കു​ണ്ട​ക്കാ​ട്ടി​ല്‍ ക​ട​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​ശു​ച​ത്തു. വ​ര​യ​ടി സ്വ​ദേ​ശി മ​ണി​ക​ണ്ഠ​െൻറ പ​ശു​വാ​ണ് ച​ത്ത​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ടി​ന് സ​മീ​പം പ​റ​മ്പി​ല്‍ മേ​യാ​ൻ വി​ട്ടി​രു​ന്ന പ​ശു​വി​നെ കാ​ണാ​താ​യി​രു​ന്നു.

തി​ര​ച്ചി​ലാ​ണ് ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍ പൊ​ന്ത​ക്കാ​ടി​നു​ള്ളി​ല്‍നി​ന്ന്​ പ​ശു​വി​െൻറ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് മ​റ​യൂ​ര്‍ വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ കെ.​വി. ബി​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഹ​സ്ഥ​രു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger attackmarayoorkanthallur
News Summary - tiger attack in kanthallur cow killed
Next Story