Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightയുവാവിനെ ആക്രമിച്ച്...

യുവാവിനെ ആക്രമിച്ച് കടയിലെ ചില്ല് പൊട്ടിച്ചു; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

മ​റ​യൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ൽ​ക്ക​ട​വി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. കാ​പ്പ പ്ര​തി പു​ളി​ക്ക​ര​വ​യ​ൽ സ്വ​ദേ​ശി സൂ​ര്യ (25), കൂ​ട​വ​യ​ൽ സ്വ​ദേ​ശി ശ​ര​ത് എ​ന്ന ശി​വ (23), ച​ട്ട​മൂ​ന്നാ​ർ സ്വ​ദേ​ശി ധ​നു​ഷ് (18) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ക്ക​ട​വി​ൽ വെ​ച്ച് സെ​ൽ​വ​ൻ എ​ന്ന യു​വാ​വി​നെ​ ഇ​വ​ർ മൂ​ന്നു​പേ​ർ വാ​ക്ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും ക​സേ​ര എ​റി​ഞ്ഞ് സ​മീ​പ​ത്തെ ക​ട​യി​ലെ ചി​ല്ല​ട​ക്കം പൊ​ട്ടി​ച്ച​തും.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മൂ​ന്നു​പേ​രും ഓ​ട്ടോ​യി​ൽ ക​യ​റി ക​ട​ന്നു​ക​ള​ഞ്ഞു. അ​ന്ന് രാ​ത്രി​ത​ന്നെ ധ​നു​ഷി​നെ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള തി​ര​ച്ചി​ലി​ലാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ക​യ​റി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച കാ​പ്പ പ്ര​തി​യാ​യ സൂ​ര്യ​യെ പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ശി​വ​യെ കൂ​ടെ​വ​യി​ലി​ൽ വെ​ച്ച് പി​ടി​കൂ​ടി. ശി​വ​ക്കും സൂ​ര്യ​ക്കും പ​ത്തി​ലേ​റെ ക്രി​മി​ന​ൽ​ക്കേ​സു​മു​ണ്ടെ​ന്ന്​​ മ​റ​യൂ​ർ എ​സ്.​എ​ച്ച്.​ഒ ടി.​ആ​ർ. ജി​ജു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsidukkimarayoor attack
News Summary - The young man was attacked and the shop glass was broken; Three people were arrested
Next Story