Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightസ്‌കൂളിലെ മോഷണം:...

സ്‌കൂളിലെ മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി

text_fields
bookmark_border
School robbery: Evidence was taken with the accused
cancel
camera_alt

സ്കൂ​ൾ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ൾ

മ​റ​യൂ​ര്‍: മ​റ​യൂ​ര്‍ മൈ​ക്കി​ള്‍ഗി​രി സ്‌​കൂ​ളി​ലെ ക​മ്പ്യൂ​ട്ട​ര്‍ മോ​ണി​റ്റ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കോ​വി​ല്‍ക​ട​വ് പ​ത്ത​ടി​പ്പാ​ലം സ്വ​ദേ​ശി ല​ക്ഷ്മ​ണ​ന്‍ (19), മി​ഷ​ന്‍വ​യ​ല്‍ സ്വ​ദേ​ശി അ​രു​ണ്‍കു​മാ​ര്‍ (19) എ​ന്നി​വ​രു​മാ​യി​ട്ടാ​ണ്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ 10ന്​ ​സ്‌​കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക​യു​ടെ മു​റി​യി​ല്‍നി​ന്ന്​ ഒ​രു ക​മ്പ്യൂ​ട്ട​ര്‍ മോ​ണി​റ്റ​റും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യു​ള്ള ക​മ്പ്യൂ​ട്ട​ര്‍ മു​റി​യി​ല്‍നി​ന്ന് ഒ​രു ക​മ്പ്യൂ​ട്ട​ര്‍ മോ​ണി​റ്റ​റും ഒ​രു ​െപ്രാ​ജ​ക്ട​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ​ണം​പോ​യി​രു​ന്നു. പ​രാ​തി ന​ല്‍കി​യ​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സ് അ​ന്നേ​ദി​വ​സം ത​ന്നെ പ്ര​തി​ക​ളാ​യ ചെ​ന്നൈ സ്വ​ദേ​ശി വി​ന്‍സ​ൻ​റ്​ പാ​ല്‍രാ​ജി​നെ​യും (22) കോ​വി​ല്‍ക​ട​വ് സ്വ​ദേ​ശി അ​ജ​യ്​​നെ​യും(22) പി​ടി​കൂ​ടി​യി​രു​ന്നു. അ​രു​ണ്‍കു​മാ​റി​നെ​യും ല​ക്ഷ്മ​ണ​നെ​യും ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ മ​റ​യൂ​രി​ല്‍വെ​ച്ച് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടി.

തെ​ളി​വെ​ടു​പ്പി​ൽ ദി​ണ്ഡു​കൊ​മ്പ് ഭാ​ഗ​ത്ത് വി​ജ​ന​മാ​യ ക​വു​ങ്ങി​ന്‍തോ​ട്ട​ത്തി​ല്‍നി​ന്ന്​ ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രു​ന്ന ക​മ്പ്യൂ​ട്ട​റി​െൻറ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. മോ​ഷ​ണം പോ​യ മ​റ്റു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മൊ​ത്തം അ​ഞ്ച് പ്ര​തി​ക​ളി​ല്‍ നാ​ലു​പേ​രെ പി​ടി​കൂ​ടി​യെ​ന്നും കി​ട്ടാ​നു​ള്ള ഒ​രു പ്ര​തി​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍ജി​ത​പ്പെ​ടു​ത്തി​യെ​ന്നും എ​സ്‌.​ഐ ജി. ​അ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accusedSchool robbery
News Summary - School robbery: Evidence was taken with the accused
Next Story