Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightപാമ്പിനെ കണ്ടാൽ...

പാമ്പിനെ കണ്ടാൽ ഭയക്കേണ്ട; സഹായത്തിന്​ സർപ്പ ആപ്​

text_fields
bookmark_border
sarpa app
cancel

മ​റ​യൂ​ര്‍: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ വീ​ടി​ന് സ​മീ​പ​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പാ​മ്പു​ക​ളു​ടെ ശ​ല്യം സാ​ധ​ര​ണ​മാ​ണ്. എ​ന്നാ​ൽ, ഇ​നി പാ​മ്പി​നെ ക​ണ്ടാ​ൽ സ​ഹാ​യ​ത്തി​ന്​ സ​ർ​പ്പ ആ​പ്പു​ണ്ടാ​കും. വ​നം​വ​കു​പ്പാ​ണ്​ ആ​പ്പി​ന്​ പി​ന്നി​ൽ.

പാ​മ്പു​ക​ളെ കാ​ണു​ക​യാ​ണെ​ങ്കി​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത് ഈ ​ആ​പ്പി​ല്‍ അ​പ്​​ലോ​ഡ് ചെ​യ്താ​ല്‍ സ​മീ​പ​ത്തു​ള്ള അം​ഗീ​കൃ​ത റെ​സ്‌​ക്യൂ ടീ​മി​ന് മെ​സേ​ജ്​ ല​ഭി​ക്കു​ക​യും ഉ​ട​ന്‍ അ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​നം​വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ റെ​സ്‌​ക്യൂ ടീം ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​െ​ല്ല​ങ്കി​ല്‍ റേ​ഞ്ച്​ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ക്ക് മെ​സേ​ജെ​ത്തു​ം.

മ​റ​യൂ​ര്‍ റേ​ഞ്ചി​ൽ വ​നം​വ​കു​പ്പി​ന്​ അം​ഗീ​കൃ​ത ര​ണ്ട് റെ​സ്‌​ക്യൂ മെം​ബ​ര്‍മാ​രാ​ണു​ള്ള​ത്. ഈ ​ആ​പ്ലി​ക്കേ​ഷ​ന്‍ പ​ര​മാ​വ​ധി എ​ല്ലാ​വ​രും ഫോ​ണി​ല്‍ ഇ​ന്‍സ്​​റ്റാ​ൾ ചെ​യ്ത് സൂ​ക്ഷി​ക്ക​ണ​മെ​ന്നും പാ​മ്പു​ക​ളെ ക​ണ്ടാ​ല്‍ ഉ​ട​ന്‍ത​ന്നെ വ​നം​വ​കു​പ്പി​ന് വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും മ​റ​യൂ​ര്‍ റേ​ഞ്ച് ഓ​ഫി​സ​ര്‍ എം.​ജി. വി​നോ​ദ്​​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sarpa appsnake catching
News Summary - sarpa app to get help from forest department to catch snakes
Next Story