Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightവീട്ടുമുറ്റത്തുനിന്ന്​...

വീട്ടുമുറ്റത്തുനിന്ന്​ ചന്ദനമരം മുറിച്ചു കടത്തി

text_fields
bookmark_border
വീട്ടുമുറ്റത്തുനിന്ന്​ ചന്ദനമരം മുറിച്ചു കടത്തി
cancel

മ​റ​യൂ​ർ: പ​യ​സ്​ ന​ഗ​ർ ചെ​ക്ക് പോ​സ്റ്റി​ൽ​നി​ന്ന്​ അ​ര​ക്കി​ലോ​മീ​റ്റ​ർ അ​ക​ലെ വീ​ടി​ന്‍റെ മു​റ്റ​ത്തു​നി​ന്നു ച​ന്ദ​ന​മ​രം വെ​ട്ടി​ക്ക​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യം നോ​ക്കി അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മ​ര​മാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​യ​ത്. സ​മീ​പ​വാ​സി​ക​ൾ ശ​ബ്ദം കേ​ൾ​ക്കാ​തി​രി​ക്കാ​ൻ വീ​ടി​ന്റെ ടെ​റ​സി​ൽ ക​യ​ർ വ​ലി​ച്ചു കെ​ട്ടി​യാ​ണ്​ മ​രം മു​റി​ച്ച​ത്.

24 മ​ണി​ക്കൂ​റും വ​നം വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​മു​ള്ള സ്ഥ​ല​ത്താ​ണ് ച​ന്ദ​ന​മ​രം വെ​ട്ടി​ക്ക​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം മ​റ​യൂ​ർ പ​ത്തി​രി​പ്പാ​ലം കോ​ള​നി​യി​ൽ​നി​ന്നു വീ​ടി​ന് സ​മീ​പ​ത്ത് മൂ​ന്നു​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SandalwoodSandalwood tree
News Summary - Sandalwood tree cut & stolen
Next Story