Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightച​ന്ദ​ന​മോ​ഷ​ണം:...

ച​ന്ദ​ന​മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ; നാ​ലു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
ച​ന്ദ​ന​മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ; നാ​ലു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു
cancel

മ​റ​യൂ​ർ: ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ച​ന്ദ​ന വേ​രു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ൽ. സേ​ലം ക​ല്ലു​കു​ടി​ച്ചി ജി​ല്ല​യി​ൽ മ​ണി​യാ​റം​പാ​ള​യം സ്വ​ദേ​ശി ആ​ർ. ശ​ക്തി​വേ​ലാ​ണ്​ (30) പി​ടി​യി​ലാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ്​ നാ​ലു​പേ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

പാ​ല​ക്കാ​ട​ൻ വ​ന​മേ​ഖ​ല​ക്ക് സ​മീ​പം ഇ​ര​വി​കു​ളം നാ​ഷ​ന​ൽ പാ​ർ​ക്കി​ൽ​വെ​ച്ചാ​ണ് ശ​ക്തി​വേ​ലി​നെ 60 കി​ലോ​യോ​ളം ച​ന്ദ​ന​വേ​രു​മാ​യി വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresttheftSandalsandalwood
Next Story