Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightമറയൂര്‍ ചന്ദന ഇ-ലേലം...

മറയൂര്‍ ചന്ദന ഇ-ലേലം 8,9 തീയതികളില്‍

text_fields
bookmark_border
marayoor
cancel
camera_alt

മ​റ​യൂ​രി​ൽ ലേ​ല​ത്തി​ന്​ വെ​ച്ചി​രി​ക്കു​ന്ന ച​ന്ദ​നം


മ​റ​യൂ​ര്‍: മ​റ​യൂ​ര്‍ ച​ന്ദ​ന ഇ-​ലേ​ലം 8, 9 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ നാ​ല്​ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ലേ​ല​ത്തി​ല്‍ 16 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 105.446 കി​ലോ ച​ന്ദ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ-​ലേ​ല​ത്തി​െൻറ ചു​മ​ത​ല ക​ല്‍ക്ക​ത്ത ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന എം.​എ​സ്.​ടി.​സി ക​മ്പ​നി​ക്കാ​ണ്. ര​ജി​സ്​​റ്റ​ർ ചെ​യ്ത് ഇ​ന്ത്യ​യി​ല്‍ എ​വി​ടെ​യി​രു​ന്ന്​ വേ​ണ​മെ​ങ്കി​ലും ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

ക്ഷേ​ത്ര​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ താ​ൽ​പ​ര്യ​മു​ള്ള ക്ലാ​സ് 6 വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന ബ​ഗ്റ​ദാ​ദ് ച​ന്ദ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​കൃ​തി​ദ​ത്ത​മാ​യ മ​റ​യൂ​ര്‍ ച​ന്ദ​ന​ത്തി​ന് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണ്.ക​മ്പ​നി​ക​ള്‍ക്ക് ലേ​ല​ത്തി​ല്‍ പി​ടി​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ 10 മു​ത​ല്‍ 200കി​ലോ ലോ​ട്ടാ​യും ക്ഷേ​ത്ര​ങ്ങ​ള്‍ക്ക് 1 മു​ത​ല്‍ 10 കി​ലോ വ​രെ​യു​ള്ള ലോ​ട്ടാ​യു​മാ​ണ് ച​ന്ദ​നം ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഗ​സ്​​റ്റി​ൽ ര​ണ്ടു ദി​വ​സ​മാ​യി ആ​കെ 1.98 കോ​ടി​രൂ​പ​യു​ടെ ലേ​ല​മാ​ണ് ന​ട​ന്ന​ത്. അ​ന്ന് പ്ര​മു​ഖ ക​മ്പ​നി​ക​ള്‍ ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​താ​ണ് ലേ​ല തു​ക​യി​ല്‍ വ​ന്‍കു​റ​വ് വ​രാ​ന്‍ കാ​ര​ണ​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandalwood
News Summary - Marayoor Chandana e-auction on 8th and 9th
Next Story