Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightലോറിയുടെ ടയർ...

ലോറിയുടെ ടയർ ഊരിപ്പോയി; അപകടം ഒഴിവായി

text_fields
bookmark_border
ലോറിയുടെ ടയർ ഊരിപ്പോയി; അപകടം ഒഴിവായി
cancel
camera_alt

മറയൂർ- മൂന്നാർ നോർതേൺ ഔട്ട്​ലെറ്റ് റോഡിൽ ടയർ ഊരിപ്പോയ ലോറി

മറയൂർ: മറയൂരിലെ വൈദ്യുതി സബ്​സ്​റ്റേഷനിലേക്കുള്ള നിർമാണ സാധനവുമായി മൂവാറ്റുപുഴയിൽനിന്ന് മറയൂരിലേക്ക് വന്ന ലോറിയുടെ പിൻഭാഗത്തെ ടയർ ഊരിത്തെറിച്ചു. അപകടം ഒഴിവായി. തിങ്കളാഴ്​ച ഉച്ചക്ക്​ ഒന്നിനാണ്​ സംഭവം.

മറയൂർ- മൂന്നാർ നോർതേൺ ഔട്ട്​ലെറ്റ് റോഡിൽ കാപ്പിസ്​റ്റോറിൽ വെച്ചാണ് ടയർ ഊരിപ്പോയത്. ലോറിയിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ ഉണ്ടായിരുന്നു.

Show Full Article
TAGS:lorry accident marayur 
Next Story