Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightകെ.എസ്.ആർ.ടി.സി ബസും...

കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച്​ രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച്​ രണ്ടുപേർക്ക് പരിക്ക്
cancel
camera_alt

മ​റ​യൂ​ർ-​മൂ​ന്നാ​ർ റോ​ഡി​ൽ നാ​ച്ചി​വ​യ​ലി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കാ​റും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​രി​ൽ​നി​ന്നു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​റും കൂ​ട്ടി​യി​ടി​ച്ച്​ ക​ർ​ണാ​ട​ക സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ട് വീ​ട്ട​മ്മ​മാ​ർ​ക്ക് പ​രി​ക്ക്. സ​ന​ന്ദ ബാ​ന​ർ​ജി (59), മു​മ്മും​ഹു​സ​ന്‍ (68) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം.

കാ​ന്ത​ല്ലൂ​രി​ൽ​നി​ന്ന്​ ആ​ലു​വ​ക്കു​പോ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് എ​ത്തി മൂ​ന്നാ​റി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​വ​രു​ടെ കാ​റു​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​റ​യൂ​രി​ന് സ​മീ​പം മ​റ​യൂ​ർ-​മൂ​ന്നാ​ർ റോ​ഡി​ൽ നാ​ച്ചി​വ​യ​ൽ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കാ​റി​ൽ നാ​ലു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും മ​റ​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം ഉ​ദു​മ​ൽ​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ​യൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCtwo injuredbus collided
News Summary - KSRTC bus collided with a car, two injured
Next Story