Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightചിന്നാർ വന്യജീവി...

ചിന്നാർ വന്യജീവി സങ്കേതത്തിൽ കൊമ്പൻ അവശനിലയിൽ

text_fields
bookmark_border
wild elephant
cancel
camera_alt

ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട കൊ​മ്പ​ൻ

മ​റ​യൂ​ർ: ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ എ​ട്ടു​വ​യ​സ്സു​ള്ള കൊ​മ്പ​നെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ച​മ്പ​ക്കാ​ട് കി​ള​വ​ൻ-​കി​ഴ​വി ഓ​ട​ക്ക്​ സ​മീ​പ​മാ​ണ് ക​ണ്ട​ത്.

വി​വ​രം അ​റി​ഞ്ഞ് വ​ന​പാ​ല​ക​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നി​െ​ട, കൊ​മ്പ​ൻ വ​ന​ത്തി​ലേ​ക്ക്​ നീ​ങ്ങി​യ​താ​യും പു​റ​മെ പ​രി​ക്കു​ക​ൾ കാ​ണാ​ൻ ക​ഴി​ഞ്ഞി​െ​ല്ല​ന്നും വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantChinnar Wildlife Sanctuary
News Summary - Horn endangered at Chinnar Wildlife Sanctuary
Next Story