Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightജീപ്പ് ഇടിച്ച്​ നാല്​...

ജീപ്പ് ഇടിച്ച്​ നാല്​ വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
ജീപ്പ് ഇടിച്ച്​ നാല്​ വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്
cancel
camera_alt

മ​റ​യൂ​രി​ലു​ണ്ടാ​യ ജീ​പ്പ്​ അ​പ​ക​ടം

മ​റ​യൂ​ർ: മ​റ​യൂ​രി​ൽ സ്വ​കാ​ര്യ ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട്​ വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​യ നാ​ല്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​രം കാ​ഞ്ഞി​ര​കു​ളം കെ.​എ​ൻ.​എം കോ​ള​ജി​ലെ നീ​ര​ജ് (20), അ​ന​ഘ (19), അ​നു (20) ശ​ര​ണ്യ(20) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച്​ തി​രി​ച്ച് പോ​കു​ന്ന വ​ഴി​ക്ക്​ രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഹോ​ട്ട​ലി​ന്റെ മു​ന്നി​ൽ നി​ർ​ത്തി​യി​രു​ന്നു.

ഈ ​സ​മ​യ​ത്ത് മ​റ​യൂ​രി​ൽ നി​ന്നും മേ​ലാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​യ ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട്​ വി​ദ്യാ​ർ​ഥിക​ളെ​യ​ട​ക്കം ഇ​ടി​ച്ച്​ തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജീ​പ്പി​ന്റെ ട​യ​ർ പൊ​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു. ജീ​പ്പി​നു​ള്ളി​ൽ ഡ്രൈ​വ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. വി​ദ്യാ​ർ​ഥി​ക​ളെ ഉ​ട​ൻ​ത​ന്നെ മ​റ​യൂ​രി​ൽ സൗ​ക​ര്യം ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Studentsjeephitsseriously injured
News Summary - Four students seriously injured after being hit by a jeep
Next Story