Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightവിലയിടിവ്; കർഷകർ...

വിലയിടിവ്; കർഷകർ പൂപ്പാടം നശിപ്പിച്ചു

text_fields
bookmark_border
വിലയിടിവ്; കർഷകർ പൂപ്പാടം നശിപ്പിച്ചു
cancel
camera_alt

ഉ​ദു​മ​ല്‍പേ​ട്ട​യി​ല്‍ പൂ​പ്പാ​ടം ന​ശി​പ്പി​ക്കു​ന്നു

മ​റ​യൂ​ര്‍: ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട്​ കൃ​ഷി ചെ​യ്തി​രു​ന്ന പൂ​ക്ക​ള്‍ക്ക്​ വി​ല​യി​ടി​ഞ്ഞ​തോ​ടെ ത​മി​ഴ്​​നാ​ട്ടി​ലെ കൃ​ഷി​ക്കാ​ർ പൂ​ക്ക​ൾ പാ​ട​ത്ത്​ ന​ശി​പ്പി​ച്ചു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ വി​റ്റ​ഴി​ക്കാ​നാ​യി ഉ​ദു​മ​ല്‍പേ​ട്ട, ഒ​ട്ടം​ച​ത്തി​രം, പ​ഴ​നി, പൊ​ള്ളാ​ച്ചി, കു​ടി​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഹെ​ക്ട​ര്‍ ക​ണ​ക്കി​ന് പ്ര​ദേ​ശ​ത്താ​ണ് പൂ​ക്ക​ള്‍ കൃ​ഷി ചെ​യ്തി​രു​ന്ന​ത്.

എ​ന്നാ​ല്‍, കോ​വി​ഡ് 19 ഭീ​തി​യി​ല്‍ അ​തി​ര്‍ത്തി ചെ​ക്‌​പോ​സ്​​റ്റു​ക​ള്‍ അ​ട​ച്ച് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രു​ന്ന​തി​നെ​തു​ട​ർ​ന്ന്​ വ്യാ​പാ​രി​ക​ളും മ​റ്റും എ​ത്താ​താ​യ​തോ​ടെ പൂ​ക്ക​ള്‍ക്ക് വി​ല​യി​ടി​വു​ണ്ടാ​യി. മു​ല്ല, ചെ​ണ്ടു​മ​ല്ലി എ​ന്നീ പൂ​ക്ക​ളാ​ണ് വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ഇ​വ​യെ​ല്ലാം ത​ന്നെ വി​ല ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്ന് ന​ശി​പ്പി​ച്ച ശേ​ഷം മ​റ്റു കൃ​ഷി​ക്കൊ​രു​ങ്ങു​ക​യാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ ക​ര്‍ഷ​ക​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyflowermarayoorFall in prices
Next Story