Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightഅഞ്ചുനാട്ടിൽ പ്രചാരണം...

അഞ്ചുനാട്ടിൽ പ്രചാരണം തമിഴിലും മലയാളത്തിലും

text_fields
bookmark_border
അഞ്ചുനാട്ടിൽ പ്രചാരണം തമിഴിലും മലയാളത്തിലും
cancel
camera_alt

മ​റ​യൂ​രി​ൽ ത​മി​ഴ് ഭാ​ഷ​യി​ൽ അ​ച്ച​ടി​ച്ചു സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന പോ​സ്​​റ്റ​റു​ക​ൾ

മ​റ​യൂ​ർ: ത​മി​ഴ്​​നാ​ട്-​കേ​ര​ള അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ അ​ഞ്ചു​നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ര​ണ്ടു​ഭാ​ഷ​യി​ൽ നി​ർ​ബ​ന്ധം. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും. 70 ശ​ത​മാ​നം ത​മി​ഴ്വം​ശ​ജ​രാ​ണ്​​ അ​ഞ്ചു​നാ​ട്ടി​ൽ.

ആ​ദി​വാ​സി ഊ​രു​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ്​ അ​ഞ്ചു​നാ​ട്. ഇ​വി​ടെ ചു​വ​രെ​ഴു​ത്തും പോ​സ്​​റ്റ​റും മൈ​ക്ക് പ്ര​ചാ​ര​ണ​വും ര​ണ്ട്​ ഭാ​ഷ​യി​ലും വേ​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​കു​ന്ന​ത്​ ര​ണ്ട്​ ഭാ​ഷ​ക്കാ​രും 'ദേ​ശ'​ക്കാ​രു​മാ​ണ്​.

പൊ​തു​വെ നോ​ട്ടീ​സി​െൻറ ഇ​രു​പു​റ​ങ്ങ​ളി​ലാ​യാ​ണ്​ ഇ​ര​ു​ഭാ​ഷ​യി​ലെ​യും അ​ഭ്യ​ർ​ഥ​ന. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ്​-​എ​ൽ.​ഡി.​എ​ഫ്​-​എ​ൻ.​ഡി.​എ മു​ന്ന​ണി​ക​ൾ​ക്ക്​ പു​റ​മെ അ​ണ്ണാ ഡി.​എം.​കെ​യും അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ന്നു.

മ​റ​യൂ​ർ, ദേ​വി​കു​ളം, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ എ.​ഐ.​എ.​ഡി.​എം.​കെ മൂ​ന്ന്​ സീ​റ്റി​ൽ വി​ജ​യി​ച്ച​ത്. പീ​രു​മേ​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം എ.​െ​എ.​എ.​ഡി.​എം.​കെ അം​ഗ​ത്തി​നാ​യി​രു​ന്നു.

മു​ന്ന​ണി​ക​ൾ​ക്ക്​ ഭൂ​രി​പ​ക്ഷം കി​ട്ടാ​തെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഇ​ത്. ഇ​ത്ത​വ​ണ ഇ​ടു​ക്കി, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി 93 അ​ണ്ണാ ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmktamilelection campaigningpanchayat election 2020
News Summary - election campaigning in anjunadu is in malayalam and tamil
Next Story