Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightചന്ദനം കാക്കാൻ...

ചന്ദനം കാക്കാൻ ബെൽവിന്​ കൂട്ടായി 'ഫിലയും'

text_fields
bookmark_border
Dog Squad to protect Sandalwood
cancel
camera_alt

മറയൂരിൽ ചന്ദന റിസർവിലെ ഡോഗ്​ സ്ക്വാഡിൽ എത്തിയ

പുതിയ അംഗം ഫില

മ​റ​യൂ​ർ: മ​റ​യൂ​രി​ൽ ച​ന്ദ​ന​ക്കൊ​ള്ള ത​ട​യാ​ൻ നി​യോ​ഗി​ച്ചി​ട്ടു​ള്ള ഡോ​ഗ്​ സ്ക്വാ​ഡി​ൽ പു​തി​യ അം​ഗ​മാ​യി 'ഫി​ല' എ​ത്തി.

ഡോ​ഗ് സ്ക്വാ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന 'കി​ച്ചു' ര​ണ്ടു​മാ​സം മു​മ്പ്​ ച​ത്ത​തി​നെ തു​ട​ർ​ന്ന്​ ​ഒ​റ്റ​ക്കാ​യ 'ബെ​ൽ​വി'​ന് കൂ​ട്ടാ​യാ​ണ്​ ഫി​ല എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ര​വി​കു​ളം നാ​ഷ​ന​ൽ പാ​ർ​ക്കി​ലാ​യി​രു​ന്നു അ​ഞ്ച​ര​വ​യ​സ്സു​ള്ള ഫി​ല ഇ​തു​വ​രെ. 2011മു​ത​ലാ​ണ് ച​ന്ദ​ന​ക്കൊ​ള്ള ത​ട​യാ​ൻ ഡോ​ഗ് സ്ക്വാ​ഡി​നെ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്. ച​ന്ദ​ന സം​ര​ക്ഷ​ണ​ത്തി​ന്​ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രോ​ടും ഒ​പ്പം വാ​ഹ​ന പ​രി​ശോ​ധ​ന​ക്കും കാ​ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച ച​ന്ദ​നം ക​ണ്ടെ​ത്താ​നും ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ സേ​വ​ന​മാ​ണ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog squadsandalwood
News Summary - Dog Squad to protect 'Sandalwood'
Next Story