Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightവനത്തിൽ നാല്...

വനത്തിൽ നാല് കിലോമീറ്റർ ബൈക്കിലിരുത്തി കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചു

text_fields
bookmark_border
covid 19
cancel
camera_alt

മ​റ​യൂ​ർ പാ​ല​പ്പെ​ട്ടി ആ​ദി​വാ​സി കു​ടി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച സ്ത്രീ​യെ വ​ന​ത്തി​ലൂ​ടെ ബൈ​ക്കി​ൽ കൊ​ണ്ടു​പോ​കു​ന്നു

മ​റ​യൂ​ർ: ആ​ദി​വാ​സി കു​ടി​യി​ൽ​നി​ന്ന് കോ​വി​ഡ് രോ​ഗി​യു​മാ​യി മൂ​ന്നു​പേ​ർ ബൈ​ക്കി​ൽ വ​ന​ത്തി​നു​ള്ളി​ൽ സ​ഞ്ച​രി​ച്ച​ത് നാ​ല് കി​ലോ​മീ​റ്റ​ർ.

റോ​ഡ് സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​നം എ​ത്താ​ത്ത പാ​ല​പ്പെ​ട്ടി ആ​ദി​വാ​സി കു​ടി​ലി​ൽ​നി​ന്ന് വ​ന​ത്തി​ലൂ​ടെ നാ​ല് കി​ലോ​മീ​റ്റ​ർ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചാ​ണ് കോ​വി​ഡ് ബാ​ധി​ച്ച സ്ത്രീ​യെ റോ​ഡി​ൽ എ​ത്തി​ച്ച​ത്.

അ​വി​ടെ നി​ന്നും ഡി​വൈ​എ​ഫ്ഐ​യു​ടെ സ്നേ​ഹ​വ​ണ്ടി​യി​ൽ അ​ടി​മാ​ലി​വ​രെ എ​ത്തി​ച്ചു. രോ​ഗം മൂ​ർ​ച്ഛി​ച്ചി​തി​നാ​ൽ അ​വി​ടെ​നി​ന്ന്​ ആം​ബു​ല​ൻ​സി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും ​െകാ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - covid positive his bike four kilometers through the forest to the hospital
Next Story