Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightക്ലാ​സ് റൂം...

ക്ലാ​സ് റൂം ​ത​ക​ര്‍ത്ത് ക​മ്പ്യൂ​ട്ട​റു​ക​ള്‍ മോ​ഷ്​​ടി​ച്ചു

text_fields
bookmark_border
theft in school
cancel
camera_alt

മ​റ​യൂ​ര്‍ മൈ​ക്കി​ള്‍ഗി​രി എ​ല്‍.​പി സ്‌​കൂ​ളി​ല്‍നി​ന്ന്​ ക​മ്പ്യൂ​ട്ട​റു​ക​ള്‍ മോ​ഷ​ണം പോ​യ​തി​നെ തു​ട​ര്‍ന്ന് വി​ര​ല​ട​യാ​ള വി​ദഗ്​​ധ​രും ഡോ​ഗ് സ്‌​ക്വാ​ഡു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു 

മ​റ​യൂ​ര്‍: മൈ​ക്കി​ള്‍ഗി​രി എ​ല്‍.​പി സ്‌​കൂ​ളി​ലെ ക്ലാ​സ്മു​റി ത​ക​ര്‍ത്ത് ക​മ്പ്യൂ​ട്ട​റു​ക​ള്‍ മോ​ഷ്​​ടി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പി​ക​യു​ടെ മു​റി​യി​ല്‍നി​ന്ന്​ ഒ​രു ക​മ്പ്യൂ​ട്ട​ര്‍ മോ​ണി​റ്റ​റും അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച വി​ല​പി​ടി​പ്പു​ള്ള ശി​ല്‍പ​വും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യു​ള്ള ക​മ്പ്യൂ​ട്ട​ര്‍ മു​റി​യി​ല്‍നി​ന്ന്​ ഒ​രു മോ​ണി​റ്റ​റും പ്രോ​ജ​ക്ട​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് മോ​ഷ​ണം പോ​യത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്.

മ​റ​യൂ​ര്‍ എ.​എ​സ്‌.​ഐ എം. ​ഷ​മീ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘ​വും വി​ര​ല​ട​യാ​ള വി​ധ​ഗ്​​ധ​രും ഡോ​ഗ് സ്‌​ക്വാ​ഡു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ടാ​ഴ്ച​ക്ക് മു​മ്പും സ്​​കൂ​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. അ​ന്ന് സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ മു​റി​യി​ല്‍നി​ന്ന്​ ചെ​റി​യ തു​ക ന​ഷ്​​ട​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - computers stolen by breaking class room
Next Story