Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightകുടിവെള്ളത്തിനായി​...

കുടിവെള്ളത്തിനായി​ പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​നു​മു​ന്നി​ൽ ബിജുവിന്‍റെ ഒറ്റയാൾ സമരം

text_fields
bookmark_border
biju
cancel
camera_alt

പ​ഞ്ചാ​യ​ത്ത്​ ഒാ​ഫി​സി​നു​മു​ന്നി​ൽ ഒ​റ്റ​യാ​ൾ സ​മ​രം നടത്തുന്ന ബിജു

മ​റ​യൂ​ർ (ഇടുക്കി): കു​ടി​വെ​ള്ള​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത്​ ഒാ​ഫി​സി​നു​മു​ന്നി​ൽ ഒ​റ്റ​യാ​ൾ സ​മ​രം. കോ​വി​ൽ​ക്ക​ട​വ് തെ​ങ്കാ​ശി​നാ​ഥ​ൻ ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​ത്തു​നി​ന്ന് ബൈ​ക്കി​ൽ കാ​ലി​ക്കു​ട​ങ്ങ​ളും ക​ഴു​ത്തി​ൽ ബോ​ർ​ഡും തൂ​ക്കി​യാ​ണ്​ മ​റ​യൂ​ർ​വ​രെ യാ​ത്ര ചെ​യ്ത്​ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു​മു​ന്നി​ലെ​ത്തി ബി​ജു കു​ത്തി​യി​രു​ന്ന​ത്. ജ​ല​നി​ധി പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ദേ​ശ​ത്ത്​ കു​ടി​വെ​ള്ളം എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, വേ​ന​ലാ​യ​തോ​ടെ അ​ടി​ക്ക​ടി മു​ട​ങ്ങു​ക​യാ​ണ്. നി​ല​വി​ൽ 18 ദി​വ​സ​മാ​യി കു​ടി​വെ​ള്ളം എ​ത്തി​യി​ട്ടെ​ന്ന്​ ബി​ജു പ​റ​ഞ്ഞു.

എ​ന്നാ​ൽ, മ​റ​യൂ​ർ മേ​ഖ​ല​യി​ൽ ഒ​രു​ദി​വ​സം ഇ​ട​വി​ട്ട് എ​ല്ലാ​വ​ർ​ക്കും കു​ടി​വെ​ള്ള​മെ​ത്തി​ച്ച്​ ന​ൽ​കു​ന്നു​​ണ്ടെ​ന്ന്​ പ​ഞ്ചാ​യ​ത്ത്​ ്പ്ര​സി​ഡ​ൻ​റ്​ പ​റ​ഞ്ഞു. ഇ​പ്പോ​ൾ ന​ട​ത്തു​ന്ന സ​മ​രം രാ​ഷ്​​ട്രീ​യ​ഗൂ​ഢാ​ലോ​ച​ന​യാ​ണ്. എ​ന്നി​രു​ന്നാ​ലും എ​വി​ടെ​യെ​ങ്കി​ലും കു​ടി​വെ​ള്ള​ക്ഷാ​മം ഉ​ണ്ടെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് മു​ഖേ​ന ശു​ദ്ധ​ജ​ലം ല​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഉ​ഷ ഹെ​ൻ​ട്രി ജോ​സ​ഫ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marayoordrinking water
News Summary - Biju's lone protest in front of the panchayat office for drinking water
Next Story