Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightഓട്ടോറിക്ഷയും കാറും...

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
cancel
Listen to this Article

മറയൂർ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന വാഗുവര സ്വദേശികളായ ഡ്രൈവർ സഞ്ജയ് (20) യാത്രക്കാരനായ പളനിവേൽ (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സഞ്ജയ് മൂന്നാറിലെ ആശുപത്രിയിലും ഗുരുതര പരിക്കേറ്റ പളനിവേലുവിനെ തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഗുവരയിൽനിന്ന് മറയൂരിലേക്കുവന്ന ഓട്ടോറിക്ഷയും മൂന്നാർ ഭാഗത്തേക്കുപോയ കാറും ലക്കം വെള്ളച്ചാട്ടന് സമീപം കൂട്ടിയിടിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Autorickshaw and car accident
News Summary - Autorickshaw and car accident, two injured
Next Story