Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightഇ​ര​ച്ചി​ല്‍പാ​റ...

ഇ​ര​ച്ചി​ല്‍പാ​റ വെ​ള്ള​ച്ചാ​ട്ടം വി​ക​സ​ന​ത്തി​ന്​ 10 ല​ക്ഷം

text_fields
bookmark_border
marayoor kovil kadavu
cancel
camera_alt

മ​റ​യൂ​ര്‍ കോ​വി​ല്‍ക​ട​വി​ന്​ സ​മീ​പ​ത്തെ ഇ​ര​ച്ചി​ല്‍പാ​റ വെ​ള്ള​ച്ചാ​ട്ടം

മ​റ​യൂ​ർ: മ​റ​യൂ​ര്‍-​കാ​ന്ത​ല്ലൂ​ര്‍ മേ​ഖ​ല​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കാ​യി ഇ​ര​ച്ചി​ല്‍പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്​ സ​മീ​പം അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍നി​ന്ന്​ 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. കോ​വി​ല്‍ക​ട​വ് ടൗ​ണി​ല്‍നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ മാ​ത്രം ദൂ​ര​മു​ള്ള വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക്​ ക​ഴി​ഞ്ഞ​വ​ര്‍ഷം കാ​ന്ത​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് റോ​ഡ് നി​ര്‍മി​ച്ച​തോ​ടെ കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി.

ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലും മ​റ്റ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​യി ദി​വ​സ​ത്തി​ല്‍ നൂ​റി​ല​ധി​കം പേ​രാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. 100 അ​ടി​യി​ല​ധി​കം ഉ​യ​ര​ത്തി​ല്‍നി​ന്ന്​ കു​തി​ച്ചു​ചാ​ട​ന്ന വെ​ള്ള​ച്ചാ​ട്ടം ആ​സ്വ​ദി​ക്കാ​നും കു​ളി​ക്കാ​നു​മെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ക്ക് ശു​ചി​മു​റി​യും വ​സ്ത്രം മാ​റാ​നു​ള്ള സൗ​ക​ര്യ​വും ഇ​ല്ലാ​ത്ത​ത് ഏ​റെ ബു​ദ്ധി​മു​ട്ട്​ സൃ​ഷ്​​ടി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel news
News Summary - 10 lakhs for the development of Irachilpara Falls
Next Story