Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമരിച്ചയാളുടെ...

മരിച്ചയാളുടെ വോട്ടുചെയ്യാനെത്തി 'പിടിയിലായി'

text_fields
bookmark_border
മരിച്ചയാളുടെ വോട്ടുചെയ്യാനെത്തി പിടിയിലായി
cancel

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ 25ാം വാ​ര്‍ഡി​ലെ ഒ​ള​മ​റ്റം മു​നി​സി​പ്പ​ല്‍ ന​ഴ്‌​സ​റി സ്‌​കൂ​ള്‍ ബൂ​ത്തി​ല്‍ മ​രി​ച്ച​യാ​ളു​ടെ പേ​രി​ല്‍ ക​ള്ള​വോ​ട്ടു​ചെ​യ്യാ​ന്‍ ശ്ര​മം. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ​യാ​ണ് വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​രി​ല്ലാ​ത്ത​യാ​ള്‍ മ​രി​ച്ച​യാ​ളു​ടെ വോ​ട്ടു​ചെ​യ്യാ​ന്‍ എ​ത്തി​യ​ത്.

ഇ​യാ​ള്‍ വോ​ട്ടു​ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പോ​ളി​ങ്​ ഏ​ജ​ൻ​റ് ത​ട​ഞ്ഞു. തു​ട​ര്‍ന്ന് പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ര്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ ചോ​ദി​ച്ചെ​ങ്കി​ലും കൈ​വ​ശ​മി​ല്ലാ​യി​രു​ന്നു. തു​ട​ര്‍ന്ന് ഇ​യാ​ളെ പോ​ളി​ങ്​ ബൂ​ത്തി​ല്‍നി​ന്ന്​ പു​റ​ത്താ​ക്കി. വാ​ര്‍ഡി​ലെ താ​മ​സ​ക്കാ​ര​നാ​ണെ​ങ്കി​ലും ഇ​യാ​ൾ​ക്ക്​ വോ​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bogus votepanchayat election 2020
News Summary - man caught 'Arrested' for voting for deceased
Next Story