Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്റ്റേഷനിൽ...

സ്റ്റേഷനിൽ വിളിച്ചുവരുത്തിയ യുവാവിനെ മർദിച്ചതായി പരാതി

text_fields
bookmark_border
സ്റ്റേഷനിൽ വിളിച്ചുവരുത്തിയ യുവാവിനെ മർദിച്ചതായി പരാതി
cancel

തൊ​ടു​പു​ഴ: സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ യു​വാ​വി​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ക​രി​മ​ണ്ണൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ.​എ. അ​ബി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും വ​കു​പ്പു​ത​ല ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ബി.​ജെ.​പി വ​ണ്ണ​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ 12ന് ​തൊ​മ്മ​ൻ​കു​ത്ത് കാ​വും​ക​ട്ട​യി​ൽ ആ​ൽ​ബി​ൻ ജോ​സ​ഫി​ന് മ​ർ​ദ​ന​മേ​റ്റു​വെ​ന്നാ​ണ് ആ​രോ​പ​ണം. ര​ണ്ടു​മാ​സം മു​മ്പാ​ണ് ആ​ൽ​ബി​നും വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വ​തി​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. എ​ന്നാ​ൽ, കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് യു​വ​തി ക​രി​മ​ണ്ണൂ​ർ സ്‌​റ്റേ​ഷ​നി​ലെ​ത്തി വാ​ക്കാ​ൽ പ​രാ​തി​ന​ൽ​കി. ഇ​തോ​ടെ സി.​ഐ ആ​ൽ​ബി​നെ വി​ളി​ച്ചു​വ​രു​ത്തി. അ​ച്ഛ​ൻ ജോ​സ​ഫി​നൊ​പ്പം എ​ത്തി​യ യു​വാ​വി​നെ ത​നി​ച്ച് സം​സാ​രി​ക്കാ​നു​ണ്ടെ​ന്നു​പ​റ​ഞ്ഞ് വി​ളി​ച്ചു​കൊ​ണ്ടു​പോ​യ സി.​ഐ അ​സ​ഭ്യം പ​റ​യു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ്​ പ​രാ​തി. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബി.​ജെ.​പി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ബു, സെ​ക്ര​ട്ട​റി അ​ഡ്വ. ജി. ​സു​രേ​ഷ്‌​കു​മാ​ർ, ആ​ൽ​ബി​ന്റെ പി​താ​വ് കെ.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman assaulted
News Summary - man assaulted in police station
Next Story