Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൊക്കയിലേക്ക് പതിക്കാൻ...

കൊക്കയിലേക്ക് പതിക്കാൻ പോയ വാനിൽനിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
കൊക്കയിലേക്ക് പതിക്കാൻ പോയ വാനിൽനിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
cancel
camera_alt

മാട്ടുപ്പെട്ടിയിൽ അപകടത്തി​ൽപെട്ട വാൻ

മൂ​ന്നാ​ർ: നി​യ​ന്ത്ര​ണം​വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കാ​ൻ പോ​യ വാ​നി​ൽ​നി​ന്ന് യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ക​ണ്ണൂ​രി​ൽ​നി​ന്ന് മൂ​ന്നാ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ സം​ഘം സ​ഞ്ച​രി​ച്ച വാ​ൻ മാ​ട്ടു​പ്പെ​ട്ടി​യി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

യാ​ത്ര​ക്കാ​രു​മാ​യി പി​ന്നോ​ട്ടെ​ടു​ത്ത് തി​രി​ക്കു​ന്ന​തി​നി​ടെ മ​ൺ​തി​ട്ട ഇ​ടി​ഞ്ഞ് വാ​ഹ​ന​ത്തി​ന്റെ പി​ൻ​ച​ക്ര​ങ്ങ​ൾ മ​ൺ​തി​ട്ട​ക്ക് പു​റ​ത്താ​യി. യാ​ത്ര​ക്കാ​രെ ഉ​ട​ൻ പു​റ​ത്തി​റ​ക്കി​യ ശേ​ഷം വാ​ഹ​നം വ​ലി​ച്ച് ക​യ​റ്റു​ക​യാ​യി​രു​ന്നു. കു​റ​ച്ചു​കൂ​ടി നീ​ങ്ങി​യി​രു​ന്നെ​ങ്കി​ൽ വാ​ൻ 150 അ​ടി താ​ഴ്ച​യി​ൽ ജ​ലാ​ശ​യ​ത്തി​ൽ പ​തി​ക്കു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkivan accident
News Summary - lost the control and the Vehicle met a accident; The passengers escaped
Next Story