Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൈപ്പുപൊട്ടി...

പൈപ്പുപൊട്ടി രൂപപ്പെട്ടത്​ വൻ കുഴി; വെള്ളമെടുത്ത്​ നാട്ടുകാർ

text_fields
bookmark_border
പൈപ്പുപൊട്ടി രൂപപ്പെട്ടത്​ വൻ കുഴി; വെള്ളമെടുത്ത്​ നാട്ടുകാർ
cancel

നെ​ടു​ങ്ക​ണ്ടം: മൂ​ന്ന് കു​ടും​ബ​ക്കാ​ർ മാ​സ​ങ്ങ​ളാ​യി ഹോ​സി​ട്ട് വെ​ള്ള​മെ​ടു​ക്കു​ന്ന​ത്​ ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പു​പൊ​ട്ടി രൂ​പ​പ്പെ​ട്ട കു​ഴി​യി​ൽ​നി​ന്ന്. നെ​ടു​ങ്ക​ണ്ടം ​െറ​സ്​​റ്റ്​ ഹൗ​സി​ന് എ​തി​ർ​വ​ശ​ത്ത്് എ​ക്സൈ​സ് ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പ​മാ​ണ്​ ഈ ​പു​തി​യ 'ജ​ല​സ്രോ​ത​സ്സ്​​'. കു​ഴി രൂ​പ​പ്പെ​ട്ടി​ട്ട് മാ​സ​ങ്ങ​ളാ​യ​തി​നാ​ൽ പാ​ഴാ​കാ​തെ കു​റെ വീ​ട്ടു​കാ​ർ ദി​നേ​ന വെ​ള്ള​മെ​ടു​ക്കു​ന്ന​ത് ഇ​വി​ടെ​നി​ന്നു​മാ​ണ്. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഈ ​കു​ഴി നി​റ​ഞ്ഞ് ക​വി​യാ​റു​മു​ണ്ട്.

നെ​ടു​ങ്ക​ണ്ട​ത്തെ പ​ല സ​ർ​ക്കാ​ർ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലും വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് പൈ​പ്പു​പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്. ചി​ല​ർ കു​ട​വു​മാ​യി എ​ത്തി വെ​ള്ളം കോ​രി കൊ​ണ്ടു​പോ​കും.

നി​ല​വി​ൽ മൂ​ന്ന് ഹോ​സു​ക​ളാ​ണ് ഇ​ട്ടി​രി​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​നും മി​നി സി​വി​ൽ സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തു​മാ​യി ചെ​റി​യ കി​ണ​ർ​പോ​ലെ വ​ലി​യ കു​ഴി​യാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന് സ​മീ​പ​ത്താ​ണ് ജ​ല അ​തോ​റി​റ്റി​യു​ടെ ഓ​ഫി​സ്​ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഈ ​റോ​ഡി​ലൂ​ടെ ത​ല​ങ്ങും വി​ല​ങ്ങും അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ർ പോ​കു​ന്നു​ണ്ടെ​ങ്കി​ലും പൈ​പ്പി​െൻറ പൊ​ട്ട​ൽ മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pipe
News Summary - Large hole formed by pipe rupture; The locals took the water
Next Story