Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightമ്ലാവിന്‍റെ ഇടിയേറ്റ്...

മ്ലാവിന്‍റെ ഇടിയേറ്റ് തൊഴിലാളിക്ക് പരിക്ക്

text_fields
bookmark_border
attack
cancel
camera_alt

മ്ലാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പാ​ണ്ടി​യ​മ്മ

കു​മ​ളി: വ​ണ്ടി​പ്പെ​രി​യാ​ർ അ​ര​ണ​ക്ക​ൽ കൊ​ക്ക​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി​ക്ക് മ്ലാ​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. കൊ​ക്ക​ക്കാ​ട് സ്വ​ദേ​ശി പാ​ണ്ടി​യ​മ്മ​ക്കാ​ണ്​ (42) പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് ഏ​ല​ത്തോ​ട്ട​ത്തി​ൽ മ്ലാ​വി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

രാ​വി​ലെ ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം ജോ​ലി​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ഏ​ല​ത്തോ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന മ്ലാ​വ് പാ​ണ്ടി​യ​മ്മ​യു​ടെ ന​ടു​വി​ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വീ​ണ പാ​ണ്ടി​യ​മ്മ​ക്ക്​ ന​ടു​വി​നും കാ​ലി​നും പ​രി​ക്കേ​റ്റു. ഇ​വ​രെ പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പീ​രു​മേട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild AnimalsIdukki NewsAttack
News Summary - Worker injured after being hit by wild animal
Next Story