Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightസം​സ്ഥാ​ന...

സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

text_fields
bookmark_border
സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
cancel

കു​മ​ളി: ക​ർ​ണ്ണാ​ട​ക മം​ഗ​ളൂ​രു​വി​ൽ ഓ​ട്ടോ​യി​ൽ കു​ക്ക​ർ സ്ഫോ​ട​നം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും പോ​കു​ന്ന മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​ൻ ത​മി​ഴ്നാ​ട് ഡി.​ജി.​പി ശൈ​ലേ​ന്ദ്ര ബാ​ബു​വാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.ഇ​തേ​തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ലെ മു​ഴു​വ​ൻ റോ​ഡു​ക​ളി​ലും ത​മി​ഴ്നാ​ട് പൊ​ലീ​സ് സം​ഘം ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി.ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ന കാ​ല​മാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വ​ൻ തി​ര​ക്കാ​ണ് നി​ര​ത്തു​ക​ളി​ൽ. ഉ​ൾ​പ്പ​ടെ ചെ​റു​തും വ​ലു​തു​മാ​യ മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ്​ സം​ഘം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കു​മ​ളി അ​തി​ർ​ത്തി​യി​ൽ ഗു​ഢ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ പി​ച്ചൈ മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പരി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kumaliborderVehicle checking
News Summary - Vehicle checking
Next Story