Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ് കിലോ കഞ്ചാവുമായി ഏഴുപേർ പിടിയിൽ

text_fields
bookmark_border
Arrested with ganja
cancel
camera_alt

ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കി​ടെ പി​ടി​യി​ലാ​യ വീ​ട്ട​മ്മ​യും കു​ടും​ബാം​ഗ​ങ്ങ​ളും

കുമളി: വിൽപനക്ക് സൂക്ഷിച്ച കഞ്ചാവുമായി ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ ഏഴു പേർ പൊലീസ് പിടിയിൽ. തേനി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം.

ഗൂഡല്ലൂർ വടക്ക് വീഥിയിൽ മുരുകേശ്വരി ( 50 ), മകൻ രഞ്ജിത് കുമാർ (24), മകൾ രഞ്ജിത (27), മരുമകൾ ശിവരഞ്ജിനി (23), കഞ്ചാവ് കച്ചവടത്തിന്‍റെ ഇടനിലക്കാരനായ പ്രഭു (38), കഞ്ചാവ് വാങ്ങാനെത്തിയ അരുൺ പാണ്ഡ്യൻ (26) , ശബരിമണി (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് ആറു കിലോ കഞ്ചാവും ബൈക്കും 26,000 രൂപയും പിടിച്ചെടുത്തു.

മുമ്പ്, കുമളിവഴി കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ 10 കിലോ കഞ്ചാവുമായി തമിഴ്നാട്ടിൽ പിടിയിലായ ആളാണ് മുരുകേശ്വരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Seven people arrested with 6 kg ganja
Next Story