Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_right...

മുല്ലപ്പെരിയാറിൽനിന്ന്​ തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം; പരിശോധന നടത്തി

text_fields
bookmark_border
മുല്ലപ്പെരിയാറിൽനിന്ന്​ തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം; പരിശോധന നടത്തി
cancel
Listen to this Article

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൂ​ടു​ത​ൽ ജ​ലം ഒ​ഴു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​മി​ഴ്നാ​ട് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ഇ​ര​ച്ചി​ൽ​പാ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഇ​പ്പോ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള 142ന് ​മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നാ​ൽ ഉ​ണ്ടാ​കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഒ​പ്പം ഇ​ടു​ക്കി​യി​ലേ​ക്ക് മു​ല്ല​പ്പെ​രി​യാ​ർ ജ​ലം ഒ​ഴു​ക്കാ​തി​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വും ഇ​പ്പോ​ഴ​ത്തെ നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നി​ലു​ണ്ട്.

ത​മി​ഴ്നാ​ട് പൊ​തു​മ​രാ​മ​ത്ത് പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് എ​ൻ​ജി​നീ​യ​ർ ജ്ഞാ​ന​ശേ​ഖ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ശം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ സാം ​ഇ​ർ​വി​നും സം​ഘ​വു​മാ​ണ് അ​തി​ർ​ത്തി​യി​ലെ ഇ​ര​ച്ചി​ൽ​പാ​ല​ത്തി​ന​ടി​യി​ൽ സ​ർ​വേ ന​ട​ത്തി​യ​ത്. മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്ന്​ അ​തി​ർ​ത്തി​യി​ലെ നാ​ല്​ പെ​ൻ​സ്റ്റോ​ക് പൈ​പ്പു​ക​ൾ​വ​ഴി സെ​ക്ക​ൻ​ഡി​ൽ 1600 ഘ​ന​യ​ടി​യും ഇ​ര​ച്ചി​ൽ​പാ​ലം വ​ഴി 300 ഘ​ന​യ​ടി ജ​ല​വു​മാ​ണ് പ​തി​വാ​യി തു​റ​ന്നു​വി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar damTamil Nadu
News Summary - More water from Mullaperiyar to Tamil Nadu
Next Story