Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightകാടിറങ്ങിയ പിടിയാന...

കാടിറങ്ങിയ പിടിയാന കൃഷിയിടത്തിൽ ​െചരിഞ്ഞനിലയിൽ

text_fields
bookmark_border
കാടിറങ്ങിയ പിടിയാന കൃഷിയിടത്തിൽ ​െചരിഞ്ഞനിലയിൽ
cancel
camera_alt

കൃ​ഷി​യി​ട​ത്തി​ൽ ​െച​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പി​ടി​യാ​ന

കു​മ​ളി: പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തോ​ടു​ചേ​ർ​ന്ന മേ​ഘ​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​നി​ന്ന്​ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ പി​ടി​യാ​ന​യെ ​െച​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി. തേ​നി ജി​ല്ല​യി​ലെ തേ​വാ​രം താ​ഴേ​യൂ​ത്ത് മ​ല​യ​ടി​വാ​ര​ത്തി​ൽ പാ​ണ്ടി എ​ന്ന​യാ​ളു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ന​യെ ​െച​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.ഈ ​ഭാ​ഗ​ത്ത് പ​തി​വാ​യി ആ​ന, മ്ലാ​വ്, കാ​ട്ടു​പോ​ത്ത് എ​ന്നി​വ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കാ​റു​ണ്ട്.

കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ ആ​ന തോ​ട്ടം കാ​വ​ൽ​ക്കാ​രെ ഉ​ൾ​െ​പ്പ​ടെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​വും ഈ ​മേ​ഖ​ല​യി​ൽ പ​തി​വാ​ണ്. വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ ന​ട​ത്തി​യ ഏ​തെ​ങ്കി​ലും ശ്ര​മ​ത്തെ തു​ട​ർ​ന്നാ​ണോ ആ​ന ​െച​രി​ഞ്ഞ​തെ​ന്ന സം​ശ​യം ശ​ക്ത​മാ​ണ്. ഉ​ത്ത​മ​പാ​ള​യം റേ​ഞ്ച് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​ഡം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം പ്ര​ദേ​ശ​ത്ത് സം​സ്​​ക​രി​ച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephent death
News Summary - elephent death
Next Story