Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightകുട്ടി​യെ...

കുട്ടി​യെ തല്ലിയതിനെച്ചൊല്ലി തർക്കം; യുവതിയെ കുത്തിക്കൊലപ്പെടുത്തി

text_fields
bookmark_border
Uma Maheswari Eswaran
cancel
camera_alt

കൊ​ല്ല​പ്പെ​ട്ട ഉ​മാ ​മ​ഹേ​ശ്വ​രി, പ്ര​തി ഈ​ശ്വ​ൻ

കു​മ​ളി: കു​ട്ടി​യെ ത​ല്ലി​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ട​യി​ൽ യു​വാ​വ്​​ ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. കു​മ​ളി താ​മ​ര​ക്ക​ണ്ട​ത്ത് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ് സം​ഭ​വം. താ​മ​ര​ക്ക​ണ്ടം പു​ത്ത​ൻ​വീ​ട്ടി​ൽ ഉ​മാ​മ​ഹേ​ശ്വ​രി എ​ന്ന റ​സി​യ​യാ​ണ്​ (35) കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ർ​ക്കൊ​പ്പം എ​ട്ടു​മാ​സ​മാ​യി താ​മ​സി​ച്ചി​രു​ന്ന വാ​ഗ​മ​ൺ കോ​ട്ട​മ​ല മ​ണി​ക​ണ്ഠ ഭ​വ​നി​ൽ ഈ​ശ്വ​നെ (38) കു​മ​ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.ഇ​രു​വ​രും ആ​ദ്യ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച​ശേ​ഷം വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​രു​മി​ച്ച് ജീ​വി​ക്കു​ക​യാ​യി​രു​ന്നു.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​രു​വ​രും. ഉ​മാ​മ​ഹേ​ശ്വ​രി​യു​ടെ മ​ക​നെ ഈ​ശ്വ​ര​ൻ മ​ർ​ദി​ച്ച​തി​നെ​തി​രെ ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​െൻറ പേ​രി​ലെ വാ​ക്​​ത​ർ​ക്ക​ത്തി​നൊ​പ്പം ഉ​മാ​മ​ഹേ​ശ്വ​രി​ക്ക്​ മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​വും കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യി. പ്ര​തി​യെ ശ​നി​യാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Caseswoman stabbedUma MaheswariEswaran
News Summary - Dispute over beating of child; The young woman was stabbed to death
Next Story