Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightതേനിയിൽ ശൈശവ വിവാഹം;...

തേനിയിൽ ശൈശവ വിവാഹം; അഞ്ചുപേർക്കെതിരെ കേസ്

text_fields
bookmark_border
തേനിയിൽ ശൈശവ വിവാഹം; അഞ്ചുപേർക്കെതിരെ കേസ്
cancel

കു​മ​ളി: തേ​നി ജി​ല്ല​യി​ൽ ശൈ​ശ​വ വി​വാ​ഹം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ര​ൻ ഉ​ൾ​െ​പ്പ​ടെ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ ഗൂ​ഡ​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി വി​ജ​യ് (24), ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ൾ, പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

പ്ര​തി​ക​ൾ എ​ല്ലാ​വ​രും ഒ​ളി​വി​ലാ​ണ്. ഒ​രു വ​ർ​ഷം മു​മ്പാ​ണ് 10 വ​യ​സ്സു​കാ​രി​യെ വി​ജ​യ് വി​വാ​ഹം ക​ഴി​ച്ച​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് അ​ടു​ത്തി​ടെ പൊ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ൾ​ക്കും വ​ര​നു​മെ​തി​രെ കേ​സെ​ടു​ത്ത​ത്.വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ത്ത മ​റ്റു​ള്ള​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child marriage
News Summary - Child marriage in Theni; Case against five
Next Story