Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightസിമൻറ് മോഷണം:...

സിമൻറ് മോഷണം: മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
സിമൻറ് മോഷണം: മൂന്നുപേർ അറസ്​റ്റിൽ
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ ഉ​ദ​യ​കു​മാ​ർ, അ​ശോ​ക് കു​മാ​ർ, ശ​ൽ​വ​കു​മാ​ർ

കു​മ​ളി: ചെ​ങ്ക​ര റോ​ഡി​ലെ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നാ​യി റോ​ഡ​രി​കി​ൽ സൂ​ക്ഷി​ച്ച സി​മ​ൻ​റും ക​മ്പി​യും മോ​ഷ്​​ടി​ച്ച കേ​സി​ൽ മൂ​ന്ന് യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ചെ​ങ്ക​ര, അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ ഉ​ദ​യ​കു​മാ​ർ (35), പു​തു​ക്കാ​ട് എ​ച്ച്.​എം.​എ​ൽ എ​സ്​​റ്റേ​റ്റ് ല​യ​ത്തി​ൽ അ​ശോ​ക് കു​മാ​ർ (25), പു​തു​ക്കാ​ട്, ശ്രീ ​ഹൗ​സി​ൽ ശ​ൽ​വ​കു​മാ​ർ (18) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

ഇ​ന്ന്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഈ​മാ​സം 21നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റോ​ഡ​രി​കി​ൽ പ​ടു​ത​യി​ട്ട്​ മൂ​ടി​വെ​ച്ചി​രു​ന്ന 84 ചാ​ക്ക് സി​മ​ൻ​റ്, അ​ഞ്ചു​കെ​ട്ട് ക​മ്പി എ​ന്നി​വ​യാ​ണ് മൂ​വ​ർ സം​ഘം മോ​ഷ്​​ടി​ച്ച​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​നി​ടെ ഈ ​ഭാ​ഗ​ത്തെ ക​ലു​ങ്ക് പു​തു​ക്കി പ്പ​ണി​യു​ന്ന​തി​നാ​യി ക​രു​തി​യ​താ​ണ്. ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി​ൻ ആ​ൻ​റ​ണി, എ​സ്.​ഐ സ​ന്തോ​ഷ് സ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kumilycement theft
News Summary - cement theft three arrested
Next Story