Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_right13 ലി​റ്റ​ർ...

13 ലി​റ്റ​ർ മ​ദ്യ​വു​മാ​യി പി​ടി​യി​ൽ

text_fields
bookmark_border
arrested, liquor
cancel
camera_alt

സെ​ൽ​വ​കു​മാ​ർ

കു​മ​ളി: വ​ണ്ടി​പ്പെ​രി​യാ​റി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ പൊ​ക്ക​ൻ ബേ​ബി എ​ന്ന സെ​ൽ​വ​കു​മാ​റി​നെ (55) 13 ലി​റ്റ​ർ മ​ദ്യ​വു​മാ​യി വ​ണ്ടി​പ്പെ​രി​യാ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷും സം​ഘ​വും പി​ടി​കൂ​ടി.

എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി മ​ദ്യ​വി​ല്പ​ന ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ച മ​ദ്യ​വു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി. ​രാ​ജ്കു​മാ​ർ, പി.​ഡി. സേ​വ്യ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​എ. അ​നീ​ഷ്, ഷൈ​ൻ, പി.​എ​ൻ. ശ​ശി​ക​ല എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​യു​ടെ പേ​രി​ൽ മു​മ്പും നി​ര​വ​ധി മ​ദ്യ​വി​ൽ​പ​ന കേ​സു​ക​ൾ ഉ​ള്ള​താ​ണ്. വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquoridukkiarrested
News Summary - Caught with 13 liters of liquor
Next Story