Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightകഞ്ചാവ് കടത്ത്;...

കഞ്ചാവ് കടത്ത്; ഡ്രൈവർ​ അറസ്​റ്റിൽ

text_fields
bookmark_border
manik suman
cancel
camera_alt

മ​ണി​ക്​ സു​മ​ൻ

കു​മ​ളി: കോ​വി​ഡ് ലോ​ക്​​ഡൗ​ണി​നി​ടെ ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ വാ​ഴ​ക്കു​ല​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്തി​യ ര​ണ്ട്​ കി​ലോ ക​ഞ്ചാ​വ് കു​മ​ളി​യി​ൽ എ​ക്സൈ​സ് അ​ധി​കൃ​ത​ർ ക​ണ്ടെ​ടു​ത്തു.

ത​മി​ഴ്​​നാ​ട്ടി​ലെ ക​മ്പ​ത്തു​നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്ക് വാ​ഴ​ക്കു​ല ലോ​ഡു​മാ​യി വ​ന്ന പി​ക്അ​പ് വാ​ഹ​ന​ത്തി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്.വാ​ഹ​ന ഡ്രൈ​വ​ർ വ​ണ്ടി​പ്പെ​രി​യാ​ർ, മൂ​ങ്ക​ലാ​ർ സ്വ​ദേ​ശി മ​ണി​ക്​ സു​മ​നെ (23 ) അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഇ​യാ​ൾ മു​മ്പ് ആ​ന്ധ്ര​യി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഒ​ര​ു കി​ലോ വീ​ത​മു​ള്ള പാ​ക്ക​റ്റു​ക​ൾ കോ​ട്ട​യ​ത്തെ​ത്തി​ച്ച് വി​ൽ​ക്കാ​നാ​ണ്​ കൊ​ണ്ടു​വ​ന്ന​ത്. മ​ണി​ക്​ സു​മ​നെ ചൊ​വ്വാ​ഴ്​​ച പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന വാ​ഴ​ക്കു​ല​ക​ൾ ലേ​ലം ചെ​യ്ത് വി​ൽ​ക്കും. എ​ക്​​സൈ​സ്​ ഇ​ൻ​സ്പെ​ക്ട​ർ വി.​ജെ. റോ​യ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ രാ​ജ്കു​മാ​ർ, ര​വി, ന​ദീ​ർ കെ. ​ഷം​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis smuggling
News Summary - Cannabis smuggling; Driver arrested
Next Story