Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightഓട്ടോയിൽ കടത്തിയ 50...

ഓട്ടോയിൽ കടത്തിയ 50 ലിറ്റർ മദ്യം പിടികൂടി

text_fields
bookmark_border
liquor smuggled
cancel
camera_alt

മദ്യവുമായി പിടിയിലായവർ

Listen to this Article

കു​മ​ളി: എ​ക്​​​സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കു​മ​ളി അ​ട്ട​പ്പ​ള്ള​ത്തു​നി​ന്ന്​ 50 ലി​റ്റ​ർ മ​ദ്യ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച​ കു​മ​ളി​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​ന്നാം മൈ​ൽ അ​ട്ട​പ്പ​ള്ള​ത്തി​ന് സ​മീ​പം ഓ​ട്ടോ​യി​ൽ കൊ​ണ്ടു​പോ​യ 50 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി​യ​ത്. കു​മ​ളി ശാ​സ്താം​ന​ട സ്വ​ദേ​ശി​ക​ളാ​യ രാ​ജ​ദു​രൈ (27), വി​ജ​യ​കു​മാ​ർ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Show Full Article
TAGS:liquor smuggled crime news 
News Summary - 50 liters of liquor smuggled in an auto was seized
Next Story