Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 1.67ലക്ഷത്തിെൻറ വ്യാജ ബീഡി; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കുമളി: പ്രമുഖ കമ്പനികളുടെ പേരിൽ സ്വന്തമായി ബീഡി നിർമിച്ച് വിതരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പം കെ.വി.ആർ തെരുവിൽ നൂർകനിയാണ്(32) അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്ന് 1.67 ലക്ഷത്തിെൻറ ബീഡികൾ കണ്ടെടുത്തു. കേരളത്തിൽ ഉൾെപ്പടെ ഏറ്റവുമധികം വിൽപനയുള്ള മലബാർ, പൂമാർക്ക്, ഗണേഷ് എന്നീ പേരുകളിലുള്ള ബീഡികളുടെ വ്യാജൻ തയാറാക്കിയാണ് വിൽപന നടത്തിയിരുന്നത്.
കമ്പനിക്കാർ നൽകിയ പരാതിയെ തുടർന്നാണ് സി.ഐ ലാവണ്യയുടെ നേതൃത്വത്തിൽ അറസ്റ്റ് നടന്നത്.
Next Story

