Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകെ.എസ്.ആർ.ടി.സി ബസുകൾ...

കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 11 ​പേർക്ക് പരിക്ക്

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 11 ​പേർക്ക് പരിക്ക്
cancel

പീ​രു​മേ​ട്: ദേ​ശീ​യ​പാ​ത 183ൽ ​പാ​മ്പ​നാ​റി​ന് സ​മീ​പം കൊ​ടും​വ​ള​വി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 11 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. ഗു​രു​ത​ര പ​രി​ക്കേ​റ്റ പാ​മ്പ​നാ​ർ റാ​ണി​കോ​വി​ൽ സ്വ​ദേ​ശി ഉ​ഷാ​റാ​ണി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ലീ​ന പാ​റ​ത്തോ​ട് (54), അ​ന​ഘ വ​ണ്ടി​പ്പെ​രി​യാ​ർ (19), ജോ​സ് കു​ട്ടി​ക്കാ​നം (44), സ​ലിം കു​മ​ളി (49), സി​ന്ധു പീ​രു​മേ​ട് (38), അ​ൻ​സ​ർ കു​മ​ളി (18), ജോ​സ​ഫ് കോ​രു​ത്തോ​ട് (57), മാ​ട​സ്വാ​മി ക​ല്ലാ​ർ (55), ജ​സ്റ്റി​ൻ മ​ഞ്ചു​മ​ല (59), റോ​സ് മേ​രി പാ​മ്പ​നാ​ർ (64) എ​ന്നി​വ​രെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.45നാ​യി​രു​ന്നു അ​പ​ക​ടം. കു​മ​ളി​യി​ൽ​നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പോ​യ ബ​സും കോ​ട്ട​യ​ത്തു​നി​ന്ന് കു​മ​ളി​യി​ലേ​ക്ക് വ​ന്ന ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus collisionKSRTC
News Summary - KSRTC bus collision
Next Story