Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുടിവെള്ളമില്ലാതെ...

കുടിവെള്ളമില്ലാതെ കോഴിപ്പനക്കുടിയിലെ ആദിവാസികൾ

text_fields
bookmark_border
കുടിവെള്ളമില്ലാതെ കോഴിപ്പനക്കുടിയിലെ ആദിവാസികൾ
cancel
camera_alt

കു​ള​ത്തി​ൽ​നി​ന്ന്​ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന കോ​ഴി​പ്പ​ന കു​ടി​ക്കാ​ർ

അ​ടി​മാ​ലി: ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ കോ​ഴി​പ്പ​ന​ക്കു​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ കു​ടി​വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ന്നു. ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്ന് ത​ല​യി​ൽ ചു​മ​ന്നാ​ണ് വെ​ള്ളം കൊ​ണ്ടു​വ​രു​ന്ന​ത്.

ഇ​ക്കു​റി മ​ഴ തീ​രെ കു​റ​ഞ്ഞ​താ​ണ് പ്ര​ശ്ന​മാ​യി മാ​റി​യ​ത്. ഒ​മ്പ​തു​ല​ക്ഷ​ത്തി​ന്‍റെ കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​വി​ടെ ന​ട​പ്പാ​ക്കി​യെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.20 കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​കോ​ള​നി​യി​ലു​ള്ള​ത്. തോ​ട്ടം മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന​വ​രാ​ണ് ഈ ​​പ്ര​ദേ​ശ​ത്തു​കാ​ർ. വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ജോ​ലി​ക്ക് പോ​കാ​നും ക​ഴി​യു​ന്നി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking watertribalsidukkiKozhipanakudi
News Summary - Kozhipanakudi tribals living without drinking water
Next Story