Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൊച്ചുത്രേസ്യയുടെ...

കൊച്ചുത്രേസ്യയുടെ കണ്ണുകൾ രണ്ടുപേർക്ക് വെളിച്ചമേകും

text_fields
bookmark_border
കൊച്ചുത്രേസ്യയുടെ കണ്ണുകൾ രണ്ടുപേർക്ക് വെളിച്ചമേകും
cancel
camera_alt

കൊച്ചുത്രേസ്യ

വ​ഴി​ത്ത​ല: ബു​ധ​നാ​ഴ്​​ച നി​ര്യാ​ത​യാ​യ വ​ഴി​ത്ത​ല ച​ക്കു​ങ്ക​ൽ ഔ​സേ​ഫി​െൻറ ഭാ​ര്യ കൊ​ച്ചു​ത്രേ​സ്യ​യു​ടെ(79) ക​ണ്ണു​ക​ൾ ഇ​നി ര​ണ്ടു​പേ​ർ​ക്ക്​ വെ​ളി​ച്ച​മേ​കും. മ​ര​ണ​ശേ​ഷം ത​െൻറ ക​ണ്ണു​ക​ൾ ദാ​നം ചെ​യ്യ​ണം എ​ന്ന മാ​താ​വി​െൻറ ആ​ഗ്ര​ഹം മ​ക​ൻ സു​നീ​ഷ് തൊ​ടു​പു​ഴ സ്നേ​ഹ​ദീ​പ​ത്തി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ഡോ​ക്ട​റും സം​ഘ​വും വ​ഴി​ത്ത​ല​യി​ലെ​ത്തി നേ​ത്ര പ​ട​ല​ങ്ങ​ൾ എ​ടു​ത്തു.

20 വ​ർ​ഷ​മാ​യി നേ​ത്ര​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന തൊ​ടു​പു​ഴ സ്നേ​ഹ​ദീ​പം ട്ര​സ്​​റ്റ്​ വ​ഴി ഇ​തു​വ​രെ 229പേ​രു​ടെ ക​ണ്ണു​ക​ൾ ദാ​ന​മാ​യി സ്വീ​ക​രി​ക്കു​ക​യും 458 പേ​ർ​ക്ക് കാ​ഴ്ച ല​ഭി​ക്കാ​ൻ ഉ​പ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി മാ​നേ​ജി​ങ് ട്ര​സ്​​റ്റി മാ​ത്യു ക​ണ്ടി​രി​ക്കാ​ൻ അ​റി​യി​ച്ചു. ഫോ​ൺ: 9847147748.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eye donation
News Summary - kochu Thrace's eyes light up for two
Next Story