Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightപീഡനശ്രമം; മധ്യവയസ്​കൻ...

പീഡനശ്രമം; മധ്യവയസ്​കൻ അറസ്​റ്റിൽ

text_fields
bookmark_border
പീഡനശ്രമം; മധ്യവയസ്​കൻ അറസ്​റ്റിൽ
cancel

കട്ടപ്പന: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്​കൻ അറസ്​റ്റിൽ. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കുഞ്ഞുമോനാണ് (52) അറസ്​റ്റിലായത്. 10വയസ്സിൽ താഴെ പ്രായമുള്ള ബാലികയെ വസ്ത്രാക്ഷേപം ചെയ്യാൻ ശ്രമിച്ച പരാതിയിലാണ് അറസ്​റ്റ്​കട്ടപ്പന സി.ഐ വിശാൽ ജോൺസൻ, എസ്.ഐ സന്തോഷ്‌ സജീവ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkattappanatorture
Next Story