Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ടി.എമ്മിലേക്കുള്ള 25 ലക്ഷവുമായി ജീവനക്കാർ മുങ്ങി

text_fields
bookmark_border
robbery
cancel

കട്ടപ്പന: എ.ടി.എമ്മിൽ നിറക്കാൻ ഏൽപിച്ച 25 ലക്ഷം രൂപയുമായി ജീവനക്കാർ മുങ്ങിയതായി പരാതി. കട്ടപ്പനയിലെയും വാഗമണ്ണിലെയും എസ്.ബി.ഐ എ.ടി.എമ്മുകളിൽ നിറക്കാൻ മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനി ഏൽപിച്ച പണത്തിൽ നിന്ന്​ 25 ലക്ഷം രൂപ കട്ടപ്പന സ്വദേശികളായ ജോജോമോൻ (35), അമൽ (30) എന്നിവർ ചേർന്ന്​ തട്ടിയെടുത്തതായാണ്​​ പരാതി. കമ്പനിയുടെ പരാതിയിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചത്​ അറിഞ്ഞ പ്രതികൾ ഒളിവിൽ പോയി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - the employees plunged with 25 lakhs to the ATM
Next Story