Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightകാർ...

കാർ നി​യ​ന്ത്ര​ണം​വി​ട്ട്​ വീടിനുമേൽ പതിച്ചു

text_fields
bookmark_border
കാർ നി​യ​ന്ത്ര​ണം​വി​ട്ട്​ വീടിനുമേൽ പതിച്ചു
cancel

ക​ട്ട​പ്പ​ന: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വീ​ടി​നു​മേ​ൽ പ​തി​ച്ചു. വീ​ട്ടു​കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഈ​ട്ടി​ത്തോ​പ്പ് വി​ജ​യ​മാ​ത പ​ള്ളി​ക്കു​സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന് പെ​രി​ഞ്ചാം​കു​ട്ടി ചെ​മ്പ​ക​പ്പാ​റ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

മ​ണ്ണു​ക്കു​ള​ത്ത് ​േജാ​യി വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് പ​തി​ച്ച​ത്. റോ​ഡി​ൽ​നി​ന്ന് 50 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്. അ​ടു​ക്ക​ള ഭി​ത്തി ത​ക​ർ​ന്നു. അ​ടു​ക്ക​ള​യി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentcar crashed
News Summary - The car went out of control and crashed into the house
Next Story