Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2023 4:30 AM GMT Updated On
date_range 26 Jan 2023 4:30 AM GMTകട്ടപ്പനയാറിലേക്ക് കാർ മറിഞ്ഞു
text_fieldscamera_alt
കട്ടപ്പനയാറിലേക്ക് തലകീഴായി മറിഞ്ഞ കാർ
കട്ടപ്പന: അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൽ കാർ നിയന്ത്രണം വിട്ട് കട്ടപ്പനയാറിലേക്ക് തലകീഴായി മറിഞ്ഞു.
യാത്രക്കാരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരട്ടയാർ സ്വദേശികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. ആറ്റിൽ വെള്ളം കുറവായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
Next Story