Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightനി​യ​ന്ത്ര​ണം...

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കാർ മറിഞ്ഞു

text_fields
bookmark_border
നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കാർ മറിഞ്ഞു
cancel
camera_alt

ക​ട്ട​പ്പ​ന ന​ത്തു​ക​ല്ലി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ

ക​ട്ട​പ്പ​ന: ന​ത്തു​ക​ല്ലി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഡ്രൈ​വ​ർ കാ​ര്യ​മാ​യ പ​രു​ക്കി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​ണ്​ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​മി​ത​വേ​ഗ​ത​യി​ൽ എ​തി​രേ വ​ന്ന ബൈ​ക്കി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. ഇ​ര​ട്ട​യാ​ർ ഭാ​ഗ​ത്ത്​ നി​ന്നു എ​ത്തി​യ കാ​റാ​ണ് ക​ട്ട​പ്പ​ന ഭാ​ഗ​ത്ത്​ നി​ന്നും എ​ത്തി​യ ബൈ​ക്കി​ൽ ത​ട്ടാ​തെ വെ​ട്ടി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് സ​മീ​പ​ത്തെ വൈ​ദ്യു​ത പോ​സ്റ്റ് ഒ​ടി​യു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkicar accident
News Summary - The car overturned after losing control
Next Story